Details: ലോങ്ങ് ലോറിയിൽ കിളി ആയി പോവാൻ താല്പര്യം ഉള്ളവർ ബന്ധപെടുക.
District: കോഴിക്കോട് ജില്ലയിൽ ഉള്ളവർ മാത്രം
Contact: 7306792711
Details: പുതുതായി തുടങ്ങുന്ന CAR ACCESSORIES & STICKER ഷോപ്പിലേക് STICKER വർക്ക് അറിയുന്ന ആളെ ആവിശ്യം ഉണ്ട്
Contact: 8606274995 9745266992
Details: ജ്യൂസ് മേക്കർ നെ ആവശ്യം ഉണ്ട് കോഴിക്കോട് ജില്ലയിൽ കൈതപോയിൽ എന്ന സ്ഥലത്തുള്ള ഒരു ബേക്കറിയിലേക്ക് ഒരു ജ്യൂസ് മേക്കർ നെ ആവശ്യം ഉണ്ട്.
Contact: 9745725857, 8606536408
Details: കോഴിക്കോട് പുതുതായി ആരംഭിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് പണി അറിയാവുന്ന മൊബൈൽ ടെക്നീഷനെ ഉടൻ ആവശ്യം ഉണ്ട്
Contact: +9195394 08407
Details: ഫ്രൂട്സ് കട യിൽ ഫ്രൂട്സ് അടുക്കി വച്ചു പരിചയം ഉള്ള വരേ ആവിശ്യം ഉണ്ട് --
District: കോട്ടയംജില്ല, പാമ്പാടി ---
Contact: 9605818121
Details: കൊണ്ടോട്ടി എയര്‍പോര്‍ട്ടിനടുത്ത ഹോട്ടലിലേക്ക് cleaning ന് ആവശ്യമുണ്ട്.
Contact: 9847295106
District: (മലപ്പുറം ജില്ല)
Details: ചെർപ്പുളശ്ശേരി ബേക്കറിയിലേക്ക് 2 ക്‌ളീൻ സ്റ്റാഫ് ആവശ്യമുണ്ട് താല്പര്യമുളവർ വാട്സ് ആപ്പിൽ വരുക
Contact: 9526657782
Details: തൃശൂരിലെ ഒരു പരസ്യ കമ്പനിക്ക് 2 വർഷത്തിൽ കൂടുതൽ സമാന മേഖലയിൽ പരിചയമുള്ള മാർക്കറ്റിങ് എക്സ്ക്യൂട്ടിവിനെ തേടുന്നു.
ശമ്പളം : 12000+ ഇൻസെന്റീവ്സ്, ബൈക്ക്, പ്രെട്രോൾ .
സമയം : 09:30 am To 06:30 pm
Contact: 9744777181
Details: പരിചയം ഉള്ള മേനേജർ സെയിൽസ് മാൻ ആവിശ്യം ഉണ്ട്
Place: ചട്ടിപറബ്
Contact: 7306101125
Please read our Disclaimer and check the date