Join Our WhatsApp Group, to Get Instant Updates. Join Now

Kerala Local Jobs Today (30.03.2021)

Details: പുത്തനത്താണിയിൽ ഒരു മെഡിക്കൽ സെന്ററിലേക്ക് ഒരു female ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്  ഹോസ്റ്റൽ സൗകര്യം ഉണ്ട്,  താല്പര്യമുള്ളവർ cv അയക്കുക വാട്സ്ആപ്പ് നമ്പർ

Contact: +91 85939 00094

 

Details: പരിചയം ഉള്ള മെസൻ &ഹെല്പ്പേർ മാർ, കൺസ്ട്രക്ഷൻ

Contact: 0484 2207231

 

Details: സെക്യൂരിറ്റി ഗാർഡ്, പിസിസി ഉള്ള വർ കു മുൻഗണന, 50വയസ് താഴെ

Contact: 8156885553

 

Details: ബോഡി വർക്കർ മാർ, ഹെവി വാഹനങളുടെ ഫാബ്രിക്കേറ്റർ, മുവാറ്റുപുഴ

Contact: 9744797203

 

Details: കാർ മെക്കാനിക്, പത്തനംതിട്ട

Contact: 7306905862

 

Details: ഏരിയ മാർക്കറ്റിങ് എക്സിക്യൂട്ടീവ്, Azhoor

Contact: 9446479728

 

Details: തിരൂർ ഉള്ള ഷോപ്പിലേക്ക് ക്ലീനിങ് സെക്ഷൻ ആളെ ആവശ്യം ഉണ്ട്

Contact: 9496316011

 

Details: തിരൂർ ഉള്ള ഷോപ്പിലേക്ക് ചായ, ജ്യൂസ്‌,ആളെ ആവശ്യം ഉണ്ട്...തിരൂർ ഭാഗത്തുള്ളവർക്ക് മുൻഗണന... ഉടനെ വിളിക്കുക

Contact: 9496316011

 

Details: എറണാകുളത്തെ ഒരു സൈക്കിൾ ഷോറൂമിലേക്ക് മുൻപരിചയം ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്. സൈക്ലിങ്ങിൽ താൽപര്യമുള്ളവർക്ക് മുൻഗണന.

ആകർഷകമായ ശമ്പളം + ഭക്ഷണം, താമസം.

Contact: 9744777181

 

Details: ജ്യൂസ്‌ മേക്കർ ആവശ്യമുണ്ട്, തൊടുപുഴയിൽ

Contact: 9544003935

 

Details: ഡെലിവറി ബോയ്സ് വേക്കൻസി *മലപ്പുറം ജില്ലയിൽ മഞ്ചേരി, കാക്കഞ്ചേരി കോഴിക്കോട് ഏരിയയിലേക്ക് ബൈക്ക്, ടു വീലർ ലൈസൻസ്, ആൻഡ്രോയ്ഡ് ഫോൺ ഉള്ള ചെറുപ്പക്കാർക്ക് അപേക്ഷിക്കാം.

Contact: 9061800765, 9447870855

 

Details: സ്നേഹാലയo അഗതിമന്ദിരം കടലുണ്ടിക്കടവ് ചാലിയം അമ്മമാരെ നേക്കാൽ സ്റ്റഫിനെ അവിശ്വമുണ്ട്

Contact: 8590202985

 

Details: ഇൻട്രസ്റ്റീൽ വർക്ക് അറിയുന്ന ആളെ ആവശ്യമുണ്ട്  WhatsApp: 919746771786

 

Details: ത്രീവീലർ ലൈസൻസ് ഉള്ളവരും സ്വന്തമായി goods apa വണ്ടിയുള്ള വർക്കും ആഘർഷകമായ ശമ്പളം മലപ്പുറം ജില്ലയിൽ ഉള്ളവർ മാത്രം വിളിക്കുക

Contact: 9778004863

 

Details: എറണാകുളത്തെ കമ്പനിയിലേക് ഇലക്ട്രിഷൻ ആവശ്യമുണ്ട്

Contact: 8606035454

 

Details: Billing staff vacancy for female candidates, in Valancheri location (Malappuram Dt)

Contact: 8943676555

 

 Please read our Disclaimer and check the date of publication

© Job and Career. All rights reserved. Premium By Raushan Design