KSEB യിൽ പുതിയ വിജ്ഞാപനം.. ഇപ്പോൾ അപേക്ഷിക്കാം
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ KSEB യിൽ .. അവസരം
അസിസ്റ്റൻ്റ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
19 വയസുമുതൽ 40 വയസ്സുവരെ ഉള്ളവർക്ക് അവസരം
മാസ ശമ്പളം: 81,630/- വരെ
അവസാന തീയതി: 21/04/2021